തൊണ്ടര്‍നാട് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
മക്കിയാട്: തൊണ്ടര്‍നാട് പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കോറോം മദ്രസ ഹാളില്‍ വികസന സെമിനാര്‍ നടത്തി. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും ടൂറിസം വികസനത്തിനും മറ്റുമുള്ള നൂതന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കുന്ന കരട് പദ്ധതിരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എം.…
