ഏറാട്ടുകുണ്ടിൻ നിന്ന് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്തി
മേപ്പാടി: അട്ടമല ഏറാട്ടുകുണ്ടിൻ നിന്ന് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ നിന്നാണ് ഇവരെ കണ്ടെത്തിയത്.ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ, ഭാര്യ ലക്ഷ്മി (ശാന്ത), ഇളയ മകൻ എന്നിവരെയാണ് തിരികെ എത്തിച്ചത്. വനത്തിലേക്ക് പോകുമ്പോൾ ലക്ഷ്മി എട്ട് മാസം…
