കരിങ്ങാരി ജി യു പി സ്കൂളിൽഎസ് എസ് എസ് എസ് പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു
കരിങ്ങാരി ഗവ: യുപി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പദ്ധതി പ്രവർത്തനം ആരംഭിക്കുന്നതിൻ്റെ ഭാഗമായി പ്രവർത്തന രൂപരേഖ പ്രകാശനം ചെയ്തു.ബഹു. പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ ആർ കേളു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്…
