പെരിക്കല്ലൂർ ഗവർമെന്റ് സ്കൂളിൽ സൗജന്യ കലാഭ്യാസനം ആരംഭിച്ചു
പുൽപ്പള്ളി : കേരള സാംസ്കാരിക വകുപ്പ് പനമരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് സൗജന്യ കലാഭ്യാസനം പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ചെണ്ട, മോഹിനിയാട്ടം ,ചിത്രരചന എന്നീ വിഭാഗങ്ങളിലായി കുട്ടികൾക്ക് രണ്ടുവർഷം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലനം…
