വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
മാനന്തവാടി: കായകല്‍പ്പം നൂറുദിന പദ്ധതിയുടെ ഭാഗമായി വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ എം.ആര്‍.ഐ. മെഷീന്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ (ആര്‍.ജി.സി.ബി) വിദഗ്ധ സംഘം വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച്…
