തിരിച്ചു വന്ന പ്രവാസികളെയും നോർക്ക കെയർ ഇൻഷുറൻസിൽ ഉൾപ്പെടുത്തണം
പ്രവാസി കോൺഗ്രസ് വയനാട് ജില്ലാ സമ്മേളനം…വയനാട്ടിലെ പ്രവാസികളുടെ സമകാലിക പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്തു” ”മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് പ്രത്യേക പുനരധിവാസ സഹായം നൽകണമെന്നും പട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ…
