ലെഫ്റ്റ്നന്റ ടി.ലാല്‍ കൃഷ്ണനെ അനുമോദിച്ചു
മാനന്തവാടി: വയനാട് ജില്ലയുടെ പ്രഥമ സിഗ്നല്‍ ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ലെഫ്റ്റ്നന്റ ടി.ലാല്‍ കൃഷ്ണനെ വയനാട് ജില്ലാ സിഗ്നല്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മൊമന്റോ നല്കി ആദരിച്ചു.മാനന്തവാടി പീച്ചങ്കോടുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സംഘടന അനുമോദിച്ചത്.രക്ഷധികാരി തോമസ് പാടിയറ, പ്രസിഡന്റ് ജ്യോതി കുമാര്‍, സെക്രട്ടറി തങ്കച്ചന്…
