മലപ്പുറത്ത് വിദ്യാര്‍ഥിനിയുടെ കയ്യൊടിഞ്ഞ സംഭവം; അധ്യാപകനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലില്‍ മര്‍ദനമേറ്റ് കുട്ടിയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. കല്ലിങ്ങല്‍ എംഎസ്എം എച്ച്എസ്എസിലെ അധ്യാപകന്‍ ബല്‍രാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി. വെള്ളിയാഴ്ചയായിരുന്നു കല്ലിങ്ങല്‍ സ്വദേശിയായ 10 വയസുകാരിക്ക് അധ്യാപകന്റെ മര്‍ദനമേല്‍ക്കുന്നത്. പനിയായതുകാരണം…
