തൃശൂരിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം; മുഖ്യ പ്രതിയ്‌ക്കെതിരെ പിറ്റ് ആക്ട് ചുമത്താൻ പൊലീസ്
തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം. കേസിലെ മുഖ്യപ്രതി വിഷ്ണു പ്രദീപിനെതിരെ പിറ്റ് ആക്ട് ചുമത്താൻ പൊലീസ്. കഴിഞ്ഞദിവസമാണ് തൃശൂർ കിഴക്കേ കോട്ടയിലെ പാർസൽ സർവീസ് സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ കൊറിയർ അയക്കുന്നതിനിടെ അസം സ്വദേശി…
