ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടം; ഒരു മരണം, കെട്ടിട ഉടമക്കെതിരെ കേസെടുത്ത് പൊലീസ്
ഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിൽ മോത്തി ബാഗിന് സമീപം കെട്ടിടം തകർന്നുവീണ സംഭവത്തിൽ കെട്ടിട ഉടമക്കെതിരെ കേസെടുത്ത് പൊലീസ്.ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലാണ് കെട്ടിട ഉടമ. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സ്ഥലത്തെത്തി.ഇതുവരെ ഏകദേശം 15 ഓളം ആളുകളെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തെന്നാണ് റിപ്പോർട്ട്.…
