ഡ്രൈവിങ് ലൈസന്‍സിന് ഇനി മൂന്ന് പരീക്ഷകള്‍; ലേണേഴ്സ് ടെസ്റ്റിന് പിന്നാലെ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മുതല്‍ മൂന്നു ടെസ്റ്റുകള്‍ പാസാകേണ്ടി വരും. ഡിസംബര്‍ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ലേണേഴ്സ് ടെസ്റ്റ്, ഗ്രൗണ്ട്- റോഡ് ടെസ്റ്റ് എന്നിവ കൂടാതെ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് കൂടി പാസാകേണ്ടി വരും.…
