ഭരണപഠനയാത്രയ്ക്ക്ജാം ജും ഹൈപ്പർമാർക്കറ്റിൽ സ്വീകരണം നൽകി
കൽപ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻസംഘടിപ്പിച്ച ഭരണ പഠനയാത്രയിൽ പങ്കെടുത്ത ന്യൂ ജെൻ ലീഡേഴ്സിന് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട്ജാം ജും ഹൈപ്പർമാർക്കറ്റിൽ ഹൃദ്യമായ സ്വീകരണം നൽകി.സ്റ്റോർ മാനേജർ അബ്ദുൽ റഫീഖ്,പിസാദിഖ്…
