Category: Uncategorized

ആറാടി അഭിഷേക്, 35 പന്തില്‍ സെഞ്ചുറി, വെടിക്കെട്ടുമായി വൈഭവും, കിവീസിനെ തല്ലിത്തകര്‍ത്ത് ഇന്ത്യക്ക് ടി20 പരമ്പര

2026 ഒക്ടോബർ 27 ചൊവ്വ വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 8 വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 199 റണ്‍സിന്‍റെ വിജയലക്ഷ്യം അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡ് സെഞ്ചുറിയുടെ(38…

അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴി രേഖപ്പെടുത്തി

2026 ഒക്ടോബർ 27 ചൊവ്വ കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ് സംഘം. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. മദ്യം കണ്ടെടുത്ത വീട് ഭാര്യാമാതാവിന്റെ പേരിലാണെന്ന ആന്റോ അഗസ്റ്റിന്റെ…

15 ഗ്രാമെന്ന് പാക്കറ്റിൽ, കിട്ടിയത് 4 ഗ്രാം മാത്രം! 5 രൂപയുടെ ലേയ്‌സിന് 8000 രൂപ നഷ്ടപരിഹാരം

2026 ഒക്ടോബർ 27 ചൊവ്വ ജയ്പൂർ: 15 ഗ്രാം ചിപ്‌സ് എന്ന് രേഖപ്പെടുത്തിയ ലേയ്‌സ് പാക്കറ്റിൽ വെറും 4 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്ന പരാതിയിൽ നിർമ്മാതാക്കളായ പെപ്‌സികോ ഇന്ത്യ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് നഷ്ടപരിഹാരം നൽകാൻ ജയ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക…

നിസാർ വയനാട് മെഗാ ഷോ നവംബർ 20-ന് കൽപ്പറ്റയിൽഷോയുടെ വരുമാനം കുടുംബത്തിന് കൈമാറും

​കൽപ്പറ്റ | 2026 ഒക്ടോബർ 26 ​അന്തരിച്ച പ്രിയഗായകൻ നിസാർ വയനാടിന്റെ കുടുംബത്തിന് കൈത്താങ്ങാവുക എന്ന മഹത്തായ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാ ഷോ’ നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.…

കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ അഞ്ചാമനും പിടിയില്‍

അമ്പലവയൽ: ജൂലൈയില്‍ ജില്ലാതിര്‍ത്തിയായ കോട്ടൂരില്‍ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ കേസിൽ അഞ്ചാമനും പിടിയില്‍. ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ കൈമാറിയ മേപ്പാടി, നത്തംകുനി, ചുണ്ടേൽ തൊടിയിൽ വീട്ടിൽ സി.ആർ. അമൽ(26)നെയാണ് 25/10/2026 ന് കോട്ടയം, മാടപ്പള്ളിയിൽ നിന്ന് തൃക്കൊടിത്താനം പോലീസിന്റെ…

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം പഞ്ചവത്സര പദ്ധതി നയരൂപീകരണ ശിൽപശാല സംഘടിപ്പിച്ചു

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027-32) ഭാഗമായുള്ള നയരൂപീകരണ ശിൽപശാല ഒക്ടോബർ 26-ന് സംഘടിപ്പിച്ചു. ശിൽപശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ നിർവ്വഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ എൻ അധ്യക്ഷത വഹിച്ചു. നയരൂപീകരണം സംബന്ധിച്ച് ആസൂത്രണ…

‘പുറത്ത് പരിക്കുകളില്ല, കഴുത്തിന് നീർക്കെട്ട്’; വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി

2026 ഒക്ടോബർ 27 ചൊവ്വ കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ‍ പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച 13 അംഗ മെഡിക്കൽ…

ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരൻ്റെയും അമ്മയുടെയും മൊഴിയെടുത്തു

2026 ഒക്ടോബർ 27 ചൊവ്വ കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നടപടികൾ ശക്തമാക്കി അന്വേഷണസംഘം. കേസിന്റെ ഭാഗമായി പതിനേഴുകാരൻ്റെയും അമ്മയുടെയും മൊഴിയെടുത്തു. ആലുവയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പതിനേഴുകാരൻ്റെ പിതാവും അപകടമുണ്ടാക്കിയ കാറിൻ്റെ ആർസി ഉടമയുമായ…

മന്ത്രിമാർക്ക് 1.5 ലക്ഷം, എംഎൽഎമാർക്ക് ഒരുലക്ഷം; മറ്റാനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് റിപ്പോർട്ട്

2026 ഒക്ടോബർ 27 ചൊവ്വ തിരുവനന്തപുരം: എംഎൽഎമാരുടെ ശമ്പളം ഒരുലക്ഷം രൂപയായി വർധിക്കാൻ സാധ്യത. മന്ത്രിമാരുടേത് ഒന്നര ലക്ഷമായും വർധിപ്പിച്ചേക്കും. നിയമസഭാം​ഗങ്ങളുടെ മറ്റാനുകൂല്യങ്ങളും വർധിപ്പിക്കും. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ബി അശോക് വർധന ശുപാർശ നൽകിയേക്കും. നിലവിൽ കേരളത്തിലെ എംഎൽഎക്ക്…

കുത്തനെയുള്ള ചെരിവിൽ നിന്ന് ഉരുണ്ടുവീണ കുട്ടിയാന ചരിഞ്ഞു

2026 ഒക്ടോബർ 26 തിങ്കൾ കാട്ടിക്കുളത്ത് കുത്തനെയുള്ള ചരിവിൽ നിന്ന് ഉരുണ്ടുവീണ് കുട്ടിയാന ചരിഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് മുത്തുമാരിയിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തെന്നിവീണ കുട്ടിയാനയെ രക്ഷിക്കാൻ അമ്മയാനയും മറ്റൊരു കാട്ടാനയും നടത്തിയ ശ്രമങ്ങൾ വിഫലമായി.കാട്ടിക്കുളത്ത് കുത്തനെയുള്ള ചെരിവിൽ നിന്ന്…