അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ2026 ഒക്ടോബർ 26 തിങ്കൾ
ലഖ്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റവിമുക്തൻ. രാഹുലിനെതിരായ മാനനഷ്ടക്കേസ് ഉത്തര്‍പ്രദേശിലെ സുൽത്താൻപൂർ കോടതി തള്ളി.അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശുഭം വർമ വിധി പ്രസ്താവിക്കുന്ന സമയത്ത് രാഹുൽ കോടതിയിൽ ഹാജരായിരുന്നു.രാഹുലിന്റെ…
