ടി. പോക്കർ സാഹിബ് അനുസ്മരണം നടത്തി
മാനന്തവാടി: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന നേതാവായിരുന്നതമ്മട്ടാൻ പോക്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പാർട്ടിയോടുള്ള അചഞ്ചലമായ കൂറും ത്യാഗസന്നദ്ധതയും പോക്കർ സാഹിബിനെ പ്രവർത്തകർക്കിടയിൽ വേറിട്ട വ്യക്തിത്വമാക്കി മാറ്റിയതായി അനുസ്മരണ യോഗം…
