നേപ്പാൾ പ്രളയത്തിൽ കാണാതായ 213 ഇന്ത്യക്കാരെ മരിച്ചതായി പ്രഖ്യാപിക്കും; നടപടികൾ ആരംഭിച്ച് ഭരണകൂടം
2026 നവംബർ 27 വെള്ളി കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 213 ഇന്ത്യക്കാരെ മരിച്ചതായി പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക നടപടികളിലേക്ക് കടന്ന് നേപ്പാൾ ഭരണകൂടം. ദുരന്തമുണ്ടായി മൂന്ന് മാസം പിന്നിടുമ്പോഴാണ് കാണാതായവരുടെ പട്ടിക നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചത്. പട്ടികയിൽ തിരുത്തലുകളോ…
