Category: Uncategorized

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്: സിംകാര്‍ഡ് ഉടമയെ തിരിച്ചറിഞ്ഞെന്ന് സൂചന

പണം നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎല്‍എ വിദ്യ ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച്‌ പറ്റിക്കാൻ ശ്രമിച്ച സംഭവത്തില്‍ നിർണായക വഴിത്തിരിവ്. കേസ് അന്വേഷിക്കുന്ന സൈബർ സെല്‍ പോലീസ് സംഘം പ്രതികളിലേക്ക് എത്തുന്നതിനായി ഡല്‍ഹിയിലേക്ക് തിരിക്കും. തട്ടിപ്പിനായി ഉപയോഗിച്ച സിം…

പുള്ളിമാനെ വേട്ടയാടി കൊന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

പുള്ളിമാനിനെ വേട്ടയാടി കൊന്നതിന് ബത്തേരി ഇരുളം ഫോറസ്ററ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത OR4/25 നമ്പർ കേസിലെ പ്രതി അരുൺ കുമാർ വി. എസ്.വയസ് 39, വല്ലനാട് വീട്, ചൂതുപാറ ചെതലത്ത് റെയിഞ്ച് ഫോറസ്ററ് ഓഫീസർ എം കെ രാജീവ് കുമാർ മുമ്പാകെ…

ഒയിസ്ക ചൈല്‍ഡ് ഫോറസ്റ്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

ഒയിസ്ക കല്‍പ്പറ്റ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളി ആര്‍ സി എല്‍ പി സ്കൂളില്‍ ചൈല്‍ഡ് ഫോറസ്റ്റ് പ്രോഗ്രാം ഉദ്ഘാടനം വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാമന്‍ ഫലവൃക്ഷ തൈകള്‍ നട്ട് നിര്‍വ്വഹിച്ചു. പി ടി എ…

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍…

വൈദ്യുതി ക്ഷാമം കുറയ്ക്കാൻ നീക്കം; 200 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കെഎസ്ഇബിക്ക് ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. 25 വർഷത്തേക്കുള്ള കരാറിലാണ് ഇരുവരും ഒപ്പുവെക്കുക. വൈകുന്നേരങ്ങളിൽ വൈദ്യുതിയുടെ…

32 എംപി സെല്‍ഫി കാമറ, 7,100mAh ബാറ്ററി; മോട്ടോറോള എഡ്ജ് 70 മാക്‌സ് വിപണിയില്‍, വില 54,999 രൂപ മുതല്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള എഡ്ജ് 70 മാക്‌സ് അവതരിപ്പിച്ചു. എഡ്ജ് സീരീസില്‍ വരുന്ന പുതിയ ഫോണില്‍ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 ചിപ്സെറ്റ്, 7,100mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററി, ക്വാഡ് HD+ AMOLED ഡിസ്പ്ലേ എന്നിവയാണ് ഫീച്ചറുകളായി…

വി.ബി-ജി റാംജി: പരിശീലനം സംഘടിപ്പിച്ചു

വി.ബി-ജി റാംജി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ത്രിതലപഞ്ചായത്ത് അധ്യക്ഷന്മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ പരിശീലനം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഹനീഫ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയില്‍…

റവന്യൂ സെക്രട്ടറി ടൗൺഷിപ്പ് സന്ദർശിച്ചു

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ റവന്യൂ ദുരന്ത നിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബു സന്ദർശനം നടത്തി. ടൗൺഷിപ്പിലെ നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.…

വിദഗ്ധ സമിതി ടൗൺഷിപ്പ് സന്ദർശിച്ചു

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നത് പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ സന്ദർശനം നടത്തി. കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ…

ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം

സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനാണ് എതിരാളികള്‍. ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം. ഇന്നലെ അറ്റ്‌ലാന്റയില്‍ കണ്ടത് മധുരപ്രതികാരത്തിന്റെ നേര്‍ക്കാഴ്ചയാണ്. കാല്‍പ്പന്ത് പുസ്തകത്തിലെ ചോരപ്പുരണ്ട ആറാം…