വി.ബി-ജി റാംജി: പരിശീലനം സംഘടിപ്പിച്ചു
വി.ബി-ജി റാംജി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ത്രിതലപഞ്ചായത്ത് അധ്യക്ഷന്മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ പരിശീലനം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഹനീഫ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയില്‍…
