ഈസ്റ്റ് പാലമുക്കില്‍ ടാറ്റ ഐറിസ് വാഹനങ്ങള്‍ക്ക് സ്റ്റാന്‍ഡ് അനുവദിക്കണം: എസ്.ടി.യു നിവേദനം നല്കി
മാനന്തവാടി: എടവക പഞ്ചായത്തിലെ ഈസ്റ്റ് പാലമുക്ക് പ്രദേശത്ത് സര്‍വീസ് നടത്തുന്ന ടാറ്റ ഐറിസ് (ഫോര്‍ വീലര്‍ ഓട്ടോ) യാത്രാവാഹനങ്ങള്‍ക്ക് ഔദ്യോഗിക ഹാള്‍ട്ടിംഗ് പ്ലേസ്/വാഹന സ്റ്റാന്‍ഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ ആന്‍ഡ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന് (എസ്.ടി.യു) ന്റെ നേതൃത്വത്തില്‍ എടവക ഗ്രാമപഞ്ചായത്ത്…
