നാടകീയ തിരിച്ചുവരവോടെ ജർമനി നോക്കൗട്ടിൽ: ഐവറിക്കോസ്റ്റിനെ പരാജയപ്പെടുത്തി
ഫിഫ ലോകകപ്പിൽ മുൻ ലോകചാമ്പ്യന്മാരുടെ വമ്പൻ തിരിച്ചുവരവ്. നാടകീയ തിരിച്ചുവരവോടെ ജർമനി നോക്കൗട്ടിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐവറിക്കോസ്റ്റിനെ പരാജയപ്പെടുത്തി. ഇരട്ട ഗോൾ നേടിയ ഡെനിസ് ഉണ്ടാവിയാണ് ജർമനിയുടെ വിജയശിൽപ്പി. ജർമൻ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ട് തുടരെ മുന്നേറ്റങ്ങൾ നടത്തിയ ഐവറിക്കോസ്റ്റ് ആദ്യ…
