മുത്തങ്ങയിൽ വൻ ലഹരി വേട്ട, കർണാടകയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എ കടത്തിയ മൂന്ന് പേർ പിടിയിൽ
ബത്തേരി: മുത്തങ്ങയിൽ വൻ ലഹരി വേട്ട, കർണാടകയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. മീനങ്ങാടി സ്വദേശികളായ മൈലമ്പാടി, പുത്തൻപുരക്കൽ വീട്ടിൽ പി.വി. വൈഷ്ണവ്(20), കൃഷ്‌ണഗിരി, അത്തിമൂല, പുതിയേറ്റികണ്ടി വീട്ടിൽ, പി.കെ മുഹമ്മദ് ആഷിഖ്(21),…
