Category: Uncategorized

മാനന്തവാടി കോഴിക്കോട് റോഡിൽ പായോട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി യും നിരവിൽപുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത് 12 പേർക്ക് പരിക്കേറ്റു ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ആരുടെയും പരുക്ക് ഗുരുതരമല്ലന്നാണ് പ്രാഥമിക വിവരം

നാടൻ പാട്ടിന്റെ താളപ്പൊലിമയിൽ അസംപ്ഷൻ യു പി സ്കൂൾ

ബത്തേരി :- അസംപ്ഷൻ എയുപി സ്കൂളിൽ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും നാടൻപാട്ട് ശില്പശാലയും നടത്തി. മാനന്തവാടി രസിക എന്റർടൈൻമെന്റിലെ കലാകാരനും ഒരു ചിരി ബംബർ ചിരി ഫെയിം ഉണ്ണി എസ് കൃഷ്ണ നയിച്ച ശില്പശാല പരിപാടി കുട്ടികൾക്ക് വേറിട്ടൊരനുഭവമായി.പ്രധാന…

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയതില്‍ വിദ്യാര്‍ഥി പ്രതിഷേധം

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദമായതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാഗം വിദ്യാര്‍ഥികള്‍. സ്ഥലംമാറ്റ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച്‌ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്നും വിദ്യാര്‍ഥികള്‍…

കാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

എടവക : കുടുംബശ്രീ മിഷൻ വയനാട്, എടവക പഞ്ചായത്ത്‌ സിഡിഎസ്, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ ഷറഫുന്നിസ അധ്യക്ഷയായ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ സുധാകരൻ…

സമസ്ത സെന്റിനറി വയനാട് ജില്ലാ മുതഅല്ലിം സമ്മേളനം പ്രഖ്യാപിച്ചു.

കല്‍പ്പറ്റ: ജനുവരി 28 31 ദിവസങ്ങളില്‍ മലപ്പുറം വാദി ഹറമൈനില്‍ നടക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി എസ്എസ്എഫ് വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മുതഅല്ലിം സമ്മേളനം 2026 നവംബര്‍ 30 തിങ്കള്‍ കല്‍പ്പറ്റയില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി…

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ബത്തേരി : വിൽപ്പനക്കായി മൈസൂരിൽ നിന്ന് കടത്തി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ സുൽത്താൻബത്തേരി പുത്തൻകുന്ന് മാക്കുറ്റി പെലക്കുടി വീട്ടിൽ എബിഏലീയാസ്(35) നെയാണ് ബത്തേരി എസ്. ഐ നൗഫൽ .സി അറസ്റ്റ് ചെയ്തത് . വയനാട് ജില്ലാ പോലിസ് മേധാവി എസ്…

അടുത്ത യുദ്ധത്തിന് ആയുധപ്പുരകൾ നിറച്ച് ഇറാൻ, രഹസ്യമായി കടത്തിയത് കോടികളുടെ ആയുധങ്ങൾ! സഹായിച്ചത് ചൈനയും റഷ്യയും

2026 നവംബർ 2 തിങ്കൾ ലോകരാഷ്ട്രങ്ങളുടെ കണ്ണുവെട്ടിച്ച്, കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളും അവയ്ക്കുള്ള സംവിധാനങ്ങളും രഹസ്യമായി സംഘടിപ്പിക്കുന്ന ഇറാനിലെ ഒരു വലിയ സൈനിക നെറ്റ്‌വർക്കിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കും വിവരങ്ങളാണ് റോയിട്ടേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. ഇസ്രയേൽ-അമേരിക്കൻ റിസ്ക് കൺസൾട്ടൻസിയായ ‘240 അനലിറ്റിക്സുമായി’ ചേർന്ന് റോയിട്ടേഴ്സ് നടത്തിയ…

ആദ്യം കരുതിയത് അപകടമെന്ന്, കോട്ടയത്ത് കാർ 6 വാഹനങ്ങളിൽ ഇടിച്ചത് ആത്മഹത്യാശ്രമം, ഷാരോണിനെതിരെ കേസ്

2026 നവംബർ 2 തിങ്കൾ കോട്ടയം∙ മുണ്ടക്കയം ചോറ്റിയിൽ ഒൻപതു പേർക്ക് പരുക്കേറ്റ വാഹനാപകടം ബോധപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്. കാറോടിച്ചിരുന്ന കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാരോണിനെതിരെ (27) മുണ്ടക്കയം പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും കണ്ണടച്ച് വാഹനം ഓടിച്ചെന്നും…

ഓഹരി വിപണിയില്‍ ദീപാവലി; നിക്ഷേപകര്‍ക്ക് ലഭിച്ചത് 5.9 ലക്ഷം കോടി, നേട്ടത്തിന് പിന്നിലെന്ത്?

2026 നവംബർ 2 തിങ്കൾ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം. കഴിഞ്ഞ രണ്ട് വ്യാപാര സെഷനുകളിലായി 1,200 പോയിന്റിലേറെ ഉയര്‍ന്ന സെന്‍സെക്‌സ് ഇന്നും കുതിപ്പ് തുടര്‍ന്നു. വ്യാപാരത്തിനിടെ 1,030 പോയിന്റ് ഉയര്‍ന്ന് 75,489.70 വരെ സെന്‍സെക്‌സ് എത്തി.വ്യാപാരത്തിനിടെ…

പൊലീസ് സ്റ്റേഷനിലെ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർത്തേക്കും, പൊലീസ് മേധാവി റിപ്പോർട്ട് തേടി

2026 നവംബർ 2 തിങ്കൾ അടൂർ∙ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർത്തേക്കും. യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനും പ്രതിയാകും. അടൂർ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികൾ അതിക്രമിച്ചു കയറിയ സംഭവത്തിൽ…