വയനാട് മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം: കോളേജിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കുക: മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്നും മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് യോഗം ആവശ്യപ്പെട്ടു.മെഡിക്കല്‍ കോളേജിന്റെ സ്ഥിരം കാമ്പസ് നിര്‍മ്മാണത്തിനായി മാനന്തവാടി അമ്പുകുത്തിയില്‍ കണ്ടെത്തിയിട്ടുള്ള…
