മാസപ്പടി കേസ്; പിണറായി വിജയനെ ഉന്നമിട്ട് ഇ ഡി, കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ. ED നൽകിയ കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്. ഇന്നത്തെ മന്ത്രിസഭായോഗത്തിലും വിഷയം ചർച്ചയ്ക്ക് വന്നേക്കും. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ…
