Category: Uncategorized

തോട്ടത്തിൽ നിന്നും രാജവെമ്പാലയേ പിടികൂടി

വയനാട്: തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ റേഞ്ചിൻ്റെ പരിധിയിൽ പെടുന്ന കർമ്മൽ എസ്റ്റേറ്റിൽ മരത്തിൻ്റെ കൊമ്പ് കോതുന്ന തൊഴിലാളികളാണ് രാജവെമ്പാലയേ കണ്ടത് വനം വകുപ്പിനേ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാടാണ് രാജവെമ്പാലയേ പിടികൂടിയത്. ബേഗൂർ റേഞ്ചിലെ ഫോറസ്റ്റർമാരായ എ. എസ്…

വയനാട് ചുരത്തിൽ ലോറി ഓവുചാലിലേക്ക് ചരിഞ്ഞു അപകടം

വയനാട് ചുരം ഒമ്പതാം വളവിന് സമീപമാണ് അപകടം. നിലവിൽ ചുരത്തിൽ ഗതാഗത തടസ്സങ്ങളില്ല വലിയ വാഹനങ്ങൾ അടക്കം മറ്റ് വാഹനങ്ങൾക്ക് ഇതുവഴി സുഗമമായി കടന്നുപോകാൻ സാധിക്കുന്നുണ്ട്.ചുരം കയറുന്ന വാഹനങ്ങൾ അപകടം നടന്ന ഒമ്പതാം വളവിന് സമീപം ശ്രദ്ധയോടെയും സുരക്ഷിതമായും ഡ്രൈവ് ചെയ്യാൻ…

എടപ്പെട്ടി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കി

എടപ്പെട്ടി: സതേൺ പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെയും ഗ്രീൻ സ്റ്റാർ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൻ്റെയും സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. രാസ- ജൈവ വളങ്ങളുടെ വിപണന രംഗത്ത് അൻപതിൽപരം…

‘പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്; എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി’; എന്‍ ഷംസുദ്ദീന്‍

പിഎം ശ്രീയില്‍ മന്ത്രിസഭാ ഉപസമിതി എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റാണെന്നും അദ്ദേഹം…

മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍; ശിവസേന ഉദ്ധവ് വിഭാഗത്തിലെ 9ല്‍ 6പേരും വിമതപക്ഷത്തേക്ക്? പാര്‍ട്ടി മാറാന്‍ 15 കോടി വരെ നല്‍കിയെന്ന് ആരോപണം

മഹാരാഷ്ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ അവസാന ഘട്ടത്തിലേക്ക്. ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിലെ 9 ല്‍ ആറുപേര്‍ വിമത പക്ഷത്ത് എന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി വിടുന്നവര്‍ എംപി സ്ഥാനം രാജിവെച്ച് പോകണമെന്ന് സഞ്ജയ് റൗട്ട് ആവശ്യപ്പെട്ടു. ഉദ്ധവ് വിഭാഗം നാളെ പാര്‍ലമെന്ററി പാര്‍ട്ടി…

‘പിണറായി കാലത്ത് 4 വി സിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു; തെറ്റാണ് എന്ന് പോലും പറഞ്ഞിട്ടില്ല’; വി ഡി സതീശന്‍

വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. കള്ള പ്രചാരണമാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ടും പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. കള്ള പ്രചാരണങ്ങളാണ് സര്‍ക്കാര്‍ വന്ന്…

ആറാട്ടുതറ സ്‌കൂളില്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് തുടക്കമായി

മാനന്തവാടി : ലഹരിയുടെ വേരറുക്കാം എന്ന സന്ദേശവുമായി കേരള പോലീസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് ആറാട്ടുതറ സ്‌കൂളില്‍ തുടക്കമായി. ലഹരിക്കെതിരെ എന്റെ ഒരു ഗോള്‍ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് കുട്ടികളും…

ആദരണീയം 2026; വിദ്യാര്‍ത്ഥികളെ ആദരിച്ചു

തോണിച്ചാല്‍: തോണിച്ചാല്‍, ശിവന്‍കുന്ന് പ്രദേശത്ത് എസ്.എസ്.എല്‍.സി, പ്ലസ്ടു, പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ വിദ്യാര്‍ത്ഥികളെ തോണിച്ചാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവത സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ആദരണീയം 2026 എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി നേരിട്ട് ഉപഹാരം നല്‍കിയാണ് വിദ്യാര്‍ത്ഥികളെ…

ഹര്‍ഷ സണ്ണി കുടുങ്ങിയ 11 കോടിയുടെ കഞ്ചാവ് വേട്ടയില്‍ ദുരൂഹതയേറുന്നു; ബാഗ് മറ്റൊരാള്‍ തന്നതെന്ന് ആവര്‍ത്തിച്ച് 28കാരിയായ മുന്‍ മിസിസ് കേരള റണ്ണറപ്പ്; മുംബൈ പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്!

മുംബൈ: ബാങ്കോക്കില്‍ നിന്നും കൊറിയര്‍ വഴി വന്ന ബാഗില്‍ 11 കോടിയുടെ ലഹരിമരുന്ന് ഒളിപ്പിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ വയനാട്ടുകാരിയായ മുന്‍ മിസിസ് കേരള റണ്ണറപ്പ് ഹര്‍ഷ സണ്ണിയുടെ അറസ്റ്റോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള, ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ…

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,10,800 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,850 രൂപയായി. ശനിയാഴ്ച ഒറ്റയടിക്ക് 2160…