ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാകും;നടപടികള്‍ അന്തിമഘട്ടത്തിലെന്ന് എംഎല്‍എ
സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാകുമെന്നും നടപടികള്‍ അന്തിമഘട്ടത്തിലെന്നും ഐ.സി ബാലകൃഷ്ണന് എം.എല്‍.എ. ആരോഗ്യവകുപ്പിന്റെ ‘കായകല്‍പ്പം’ പരിപാടിയുടെ തുടര്‍ച്ചയായി സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയുടെ വികസനത്തിനായുള്ള സമഗ്ര പാക്കേജ് സര്‍ക്കാര്‍ പരിഗണനയിലാണ്. മണ്ഡലത്തിലെ…
