Category: Uncategorized

പ്രസവ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയുടെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ ഹാഷിഷ് ഓയില്‍ പിടികൂടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയുടെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ വയനാട് മേപ്പാടി സ്വദേശിയും നിലവില്‍ കാസര്‍കോട് താമസക്കാരിയുമായ അശ്വതി (32) യെ മെഡിക്കല്‍ കോളേജ് പോലീസ്…

കാപ്പി കര്‍ഷകരുടെ വിഷയങ്ങള്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

കല്‍പ്പറ്റ: കാപ്പികര്‍ഷകരുടെ വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പ്രിയങ്കാഗാന്ധി എം പിയുടെ നിര്‍ദേശപ്രകാരം നടന്ന ചര്‍ച്ചയില്‍ കൃഷിമന്ത്രി ടി സിദ്ദിഖും പങ്കെടുത്തു.വന്യമൃഗശല്യം, കെ എല്‍ ആര്‍ ആക്ട്, ഇറിഗേഷന്‍ ഫാം ടൂറിസം, ഓര്‍ഗാനിക് കൃഷി, തോട്ടങ്ങളില്‍ സ്വകാര്യ പിക്കപ്പ്,…

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാനത്ത് 8835 പേർ അറസ്റ്റിലായി, 8215 കേസുകളെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 58 കേസുകളിലായി 62 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8215 ആയി ഉയര്‍ന്നു. ആകെ 8835 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6675…

കാവേരി നദീജലത്തെ ചൊല്ലി തർക്കം; കർണാടകയിൽ സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം. കാവേരി നദി ജലം വിട്ടു നൽകുന്നതിനെതിരെയാണ് കർഷകരുടെയും കന്നഡ സംഘടനകളുടെയും പ്രതിഷേധം. മാണ്ഡ്യയിൽ സി ജോസഫ് വിജയ് അഭിനയിച്ച ജനനായകൻ സിനിമയുടെ പോസ്റ്റർ വലിച്ചുകീറി.സിനിമ പ്രദർശിപ്പിക്കാൻ അനുവദിയ്ക്കില്ലെന്നും…

സംവിധായകൻ വിജീഷ് മണിയുടെ വാഹനം കത്തിച്ച് അജ്ഞാതർ; അന്വേഷണം ആരംഭിച്ച് പൊലീസ്

ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ മാരുതി ജിമിനി ജീപ്പ് അഞ്ജാതർ കത്തിച്ചു. ഇന്ന് പുർലർച്ചെ വിജീഷിന്റെ തൃശൂർ, മുതുവട്ടൂരിലെ വീട്ടിലെത്തിയാണ് അഞ്ജാതർ ജീപ്പ് കത്തിച്ചത്. രണ്ട് പേർ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുന്നതിന്റെയും വാഹനത്തിന് തീയിട്ട ശേഷം രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ…

ജി.എച്ച്.എസ് കുറുമ്പാല;ലൈബ്രറി ജനകീയവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

​കുപ്പാടിത്തറ: സ്‌കൂൾ ലൈബ്രറി ജനകീയവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമായുള്ളകുറുമ്പാല ജി.എച്ച്.എസിൻ്റെക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.​ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ്, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ,…

ബസപകടത്തിൽ ഗുരുതര പരിക്കേറ്റ 19-കാരിക്ക് സങ്കീർണ്ണ ചികിത്സയിലൂടെ പുതുജീവൻ

കോട്ടക്കൽ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്കും അസ്ഥികൾക്കും ഗുരുതരമായി ക്ഷതമേറ്റ 19-കാരിക്ക് വിദ​ഗ്ദ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി കോട്ടക്കൽ ആസ്റ്റർ മിംസ്. ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെയും വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെയും ഏകോപിച്ചുള്ള അടിയന്തര ഇടപെടലിലൂടെയാണ് മലപ്പുറം ആലിങ്കൽ സ്വദേശിയായ പെൺകുട്ടിയെ…

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ;രണ്ടാണ്ട് പൂർത്തിയായിട്ടും വെള്ളാർമല സ്കൂൾ പുനരുദ്ധാരണവും പുനരധിവാസവും വൈകുന്നത് സർക്കാർ അലസതയുടെ തെളിവ് : അടിയന്തര നടപടി വേണം -യങ് ഡെമോക്രാറ്റ്സ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല ഹയർസെക്കൻഡറി സ്കൂൾ ദുരന്തം നടന്ന് രണ്ടുവർഷം പിന്നിട്ടിട്ടും പുനർനിർമിക്കാത്തത് സർക്കാറിന്റെ ഗുരുതര വീഴ്ചയാണെന്ന് യങ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി.400-ലധികം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ഈ സമീപനം ദുരന്തബാധിതരോടുള്ള അവഗണനയാണ്. സ്കൂൾ പുനർനിർമാണത്തിനായി എട്ട്…

ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കണോ?; ടിക്കറ്റുകള്‍ യുപിഐ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം

യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ദുബൈയിലെ പ്രശസ്തമായ ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഇനിമുതല്‍ യുപിഐ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. എന്‍പിസിഐ ഇന്റര്‍നാഷനല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് (എന്‍ഐപിഎല്‍), നിയോപേ, ഇമാര്‍ എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഈ സൗകര്യം…

ഇനി ക്യൂ നില്‍ക്കേണ്ട!, തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ മാറ്റം; അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: റെയില്‍വേ സ്‌റ്റേഷനുകളില്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്ന് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇനി എളുപ്പമാകും. യാത്രക്കാര്‍ക്ക് തത്കാല്‍ ടിക്കറ്റ് എളുപ്പം ബുക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പുതിയ ടോക്കണ്‍ സംവിധാനം വരുന്നു. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചില റെയില്‍വേ…