കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന ചെല്ലങ്കോട് ചിത്രഗിരി കളത്തിങ്കൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന സുരേഷ്‌കുമാർ(55) എന്നയാളെ 23.12.2023 മുതൽ മുതൽ കാണാതായ പരാതിയിൽ മേപ്പാടി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.അടയാള വിവരങ്ങൾ: തടിച്ച ശരീരം, ഇരുനിറം.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം…
