അവധിക്കാലം ആഘോഷമാക്കി കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ; വിനോദകേന്ദ്രങ്ങൾ, ഗോവ ട്രിപ്പ് മുതൽ തീർത്ഥയാത്രകൾ വരെ
തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കിയിരിക്കുകയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ. ഏപ്രിൽ അവസാനവാരത്തിലും മേയിലുമായുള്ള യാത്രകൾക്ക് ഒരുക്കം പൂർത്തിയായി.മിതമായ നിരക്കിൽ ചെറുതും വലുതുമായ യാത്രകളാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്. ഭക്തർക്കായി തീർഥാടനയാത്രകളും നടത്തുന്നുണ്ട്. കൊടുംചൂടിൽ വലയുന്ന സമയത്ത്…
