വിദ്യാവാഹിനി ട്രിപ്പുകള്‍ ഉടന്‍ ആരംഭിക്കണം: ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി
മാനന്തവാടി: സ്‌കൂളുകള്‍ തുറന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന വിദ്യാവാഹിനി വാഹനങ്ങളുടെ ട്രിപ്പുകള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ (ടിഡിഒ) യുമായി ചര്‍ച്ച നടത്തി. വയനാട് ജില്ലയിലെ നിരവധി ആദിവാസി വിദ്യാര്‍ത്ഥികള്‍…
