കുടുംബസംഗമവും വാർഷികാഘോഷവും നടത്തി
ഒണ്ടയങ്ങാടി: കൂട്ടുങ്കൽ ഫാമിലി ട്രസ്റ്റിന്റെ 20-മത് വാർഷികവും കുടുംബ സംഗമവും ഒണ്ടയങ്ങാടി st. മാർട്ടിൻ ഗോൾഡൻ ജൂബിലി സ്മാരക ഹാളിൽ വച്ചു നടത്തി. ബഹുമാനപ്പെട്ട മാനന്തവാടി MLA ശ്രീമതി ഉഷ വിജയൻ ഉദ്ഘാടനം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് ശ്രീ KD ആന്റു…
