കുട്ടികളുടെ മാനസികാരോഗ്യം എത്രത്തോളം പരിഗണിക്കാറുണ്ട്? പേരന്റിങ് സ്റ്റൈലിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ
ഇന്നത്തെ കാലത്ത് കുട്ടികളെ വളര്‍ത്തല്‍ അത്ര എളുപ്പമുള്ള പണിയല്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനം അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പേരന്റിങ് സ്റ്റൈല്‍ ഓരോ വീട്ടിലും വ്യത്യസ്തമാണെന്നിരിക്കെ ചില കാര്യങ്ങള്‍ നമ്മള്‍ക്ക് പൊതുവായി കുട്ടികളെ ശീലിപ്പിക്കാവുന്നതാണ്. 2024ലെ ഒരു പഠനത്തില്‍, ദിനചര്യകളെ എങ്ങനെ…
