ബത്തേരി സര്‍വജന സ്കൂളില്‍ ‘ഫ്ളവര്‍ ക്യാമ്പസ്’ പദ്ധതിക്ക് തുടക്കമായി
സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ‘ഫ്ളവര്‍ ക്യാമ്പസ്’ പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാലയ മുറ്റത്ത് ഇരുനൂറോളം സൂര്യകാന്തി ചെടികള്‍ നട്ടുകൊണ്ടാണ് ക്യാമ്പസില്‍ വസന്തമൊരുക്കാന്‍ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ നാല് വര്‍ഷമായി…
