‘നിസാർ വയനാട് മെഗാഷോ 2026’-ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
അകാലത്തിൽ വേർപിരിഞ്ഞ പ്രിയ ഗായകൻ നിസാർ വയനാടിന്റെ സ്മരണാർത്ഥം സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാഷോ 2026’-ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.2026…
