പാസ് വേഡ് ശില്പശാല നടത്തി
കാക്കവയൽ: സ്വന്തം കഴിവുകൾ തിരിച്ചറിയാനും തീരുമാനങ്ങളെടുക്കാനുമുള്ള ശേഷിയുമാണ് ജീവിതവിജയത്തിൻ്റെ അടിസ്ഥാനമെന്ന് വയനാട് ജില്ലാ ഡെപ്യൂട്ടി കലക്ടർ ജയശ്രീ എസ്. വാര്യർ പ്രസ്താവിച്ചു. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച `പാസ് വേഡ് : വ്യക്തിത്വവികസന കരിയർ ഗൈഡൻസ് ശില്പശാല ‘ കാക്കവയൽ…
