മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ
മലപ്പുറം: മുൻ എംഎൽഎ പി. നന്ദകുമാറിന്റെ മലപ്പുറത്തിനെതിരായ പരാമർശം തള്ളി കെ ടി ജലീൽ. മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്നും, മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേർന്നതാണെന്നും കെടിജിലിൽ ഫേസ്ബുക്കിൽ കുറിച്ചു. മതമൗലിക-വർഗീയ വാദികളുടെ കൂടാണ് മലപ്പുറം ജില്ല എന്നായിരുന്നു സിപിഐഎം വിപുലീകൃത…
