യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘർഷം; അവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ അവധിയിൽ പ്രവേശിച്ച കൻ്റോൺമെൻ്റ് Cl തിരികെ എത്തി. അവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷാണ് ജോലിയിൽ പ്രവേശിച്ചത്. സതീഷ് കുമാർ അവധിയിൽ പോയപ്പോൾ നാർക്കോട്ടിക് സെൽ സിഐയ്ക്ക് പകരം ചുമതല നൽകിയിരുന്നു.…
