ഒഴിവാക്കപ്പെട്ടവര് വോട്ടര് പട്ടികയിലേക്ക്?; എസ്ഐആര് പൂര്ത്തിയായ 20 സംസ്ഥാനങ്ങളില് സ്പെഷ്യല് ഡ്രൈവ്
ന്യൂഡല്ഹി: എസ്ഐആറുമായി ബന്ധപ്പെട്ട് വന് തോതില് വോട്ടര്മാരുടെ പേരുകള് വെട്ടിമാറ്റിയെന്ന് വിമര്ശനം നേരിടുന്ന പശ്ചാത്തലത്തില്, നടപടികള് പൂര്ത്തിയാക്കിയ 20 സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വോട്ടര്പട്ടികയില് നിന്ന് പുറത്തായവര്ക്ക് വേണ്ടി പ്രത്യേക ഡ്രൈവ് നടത്താന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശം. ഇത് സംബന്ധിച്ച് സെപ്റ്റംബര്…
