കനത്ത മഴയിലും കാറ്റിലും സ്കൂളിന്റെ മേൽക്കൂര തകർന്നു
കനത്ത മഴയിലും കാറ്റിലും സ്കൂളിന്റെ മേൽക്കൂര തകർന്നു. പത്തനംതിട്ട തണ്ണിത്തോട് സെന്റ് ബെനഡിക്സ് എം.എസ്.സി സ്കൂളിന്റെ മേൽക്കൂരയാണ് തകർന്നത്. ശക്തമായ കാറ്റിൽ സമീപത്തെ വീട്ടിലേക്കും മേൽക്കൂര പതിച്ചു. രാവിലെ മുതൽ ജില്ലയുടെ മലയോര മേഖലയിൽ മഴ പെയ്തിരുന്നു. ഉച്ചയോടെ മിന്നൽ ചുഴലി…
