ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി
മാനന്തവാടി: മാനന്തവാടി ജി.യു.പി സ്ക്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഗുണനിലവാര വിദ്യാഭ്യാസത്തിനായുള്ള സ്പഷ്യല്‍ എന്റിച്ച് മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിയാണ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചത്. ജനമൈത്രി സിവില്‍ എക്സൈസ്…
