എംകെ മുനീര്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന്; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി
തിരുവനന്തപുരം: മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് എംകെ മുനീറിനെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയാകും. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. കഴിഞ്ഞ…
