ഗ്യാനേഷ് കുമാർ വോട്ട് ഘാതകൻ;പി. ഇസ്മായിൽ
ഭരണഘടന പൗരനു നൽകുന്ന വോട്ടവകാശം ഉറപ്പിക്കുന്നതിന് പകരം വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്ന വോട്ട് ഘാതകനാണ് ഗ്യാനേഷ് കുമാറെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അഭിപ്രായപെട്ടു. കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല…
