പുഞ്ചിരിമട്ടം ദുരന്തം: ജനശബ്ദം കര്‍മസമിതി 19ന് കളക്ടറേറ്റ് ഉപരോധിക്കും
കല്‍പ്പറ്റ: ജനശബ്ദം കര്‍മസമിതിയുടെ നേതൃത്വത്തില്‍ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ 19ന് കളക്ടറേറ്റും പരിസരത്ത് ദേശീയപാതയും ഉപരോധിക്കും. ദുരന്തമേഖലയിലെ അര്‍ഹതയുള്ള മുഴുവന്‍ ആളുകളെയും പുനരധിവാസ പദ്ധതി ഗുണഭോക്താക്കളാക്കണമെന്ന് ആശ്യപ്പെട്ടാണ് സമരമെന്ന് കര്‍മസമിതി ചെയര്‍മാന്‍ നസീര്‍ ആലയ്ക്കല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ. ഉസ്മാന്‍ ബാപ്പു,…
