എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും; നടപടി ഹൈക്കോടതി നിര്‍ദേശപ്രകാരം
തിരുവനന്തപുരം: എകെജി പഠന ഗവേഷണകേന്ദ്രം ഉള്‍പ്പെട്ട ഭൂമി നാളെ അളക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഭൂമി അളക്കുന്നത്. സര്‍വകലാശാല ആസ്ഥാനം ഉള്‍പ്പെട്ട ഭൂമി അളക്കുന്നതിനൊപ്പമാണ് സമീപത്തെ എകെജി സെന്റര്‍ ഭൂമിയും അളക്കുന്നത്. എന്നാല്‍, ഭൂമി അളക്കുന്നതിനെ കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിപിഐഎം…
