വിദ്യാനിധി സൗജന്യ പഠനോപകരണ വിതരണം ചെയ്തു
കല്‍പ്പറ്റ:- ന്യൂ വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിദ്യാനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ പുല്പാറ അസ്ഹര്‍ എല്‍. പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പഠനോപകരണങ്ങള്‍ പ്രവേശനോത്സവ ദിവസo വിതരണം ചെയ്തു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍. പി. വിശ്വനാഥന്‍ പദ്ധതിയുടെ ഉദ്ഘാടന കര്‍മം…
