മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി അബ്ദുറഹ്മാനും ആന്റോ അഗസ്റ്റിനും ഉൾപ്പെടെ 5 പേർ ആദ്യഘട്ടത്തിൽ പ്രതികളാകും; കേസ് അഴിമതി നിരോധന നിയമപ്രകാരമാകും
തിരുവനന്തപുരം :2022 ലോകകപ്പ് നേടിയ അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയേയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ അഞ്ചുപേരെ പ്രതിചേർക്കും. ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, മുൻ കായിക മന്ത്രി വി അബ്ദു റഹ്മാൻ,…
