സ്നേഹാദരവ് 2026; ഉന്നതവിജയികളെ ആദരിച്ചു
പുല്‍പ്പള്ളി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ വിവിധ മത്സരങ്ങളിലും പരീക്ഷകളിലും ഉന്നതവിജയം നേടിയവരെ ആദരിക്കുവാന്‍ ‘സ്നേഹാദരവ് 2026’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഡി സിസി പ്രസിഡന്റ് അഡ്വ.ടി,ജെ ഐസക് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത…
