ഗ്യാനേഷ് കുമാറിന് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം: ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. സംസ്ഥാനങ്ങളിലെ തുടർ സമരപരിപാടികൾ ചർച്ചചെയ്യാൻ കോൺഗ്രസ് ഇന്ന് പിസിസി അധ്യക്ഷന്മാരുടെ യോഗം ചേരും. ഇതിന് പുറമെ ഡൽഹിയിൽ ഇന്നും വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കും.…
