ഡോർബെല്ലുകൾ മുതൽ സുരക്ഷാ ക്യാമറകൾ വരെ! ഹാക്കർമാർ ലക്ഷ്യമിടുന്ന ഏഴ് സ്‍മാർട്ട് ഹോം ഡിവൈസുകൾ
പുതിയ കാലത്ത് സ്‍മാർട്ട് ഡിവൈസുകൾ നമ്മുടെ ജീവിതം എളുപ്പമാക്കുന്നു. പക്ഷേ ഇന്‍റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന, വേണ്ടത്ര സുരക്ഷിതമില്ലാത്ത ചില ഡിവൈസുകൾ അപകടകാരിയാകാനും സാധ്യതയുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് വിശദമായി. സുരക്ഷാ ക്യാമറകൾ സുരക്ഷയ്ക്കായിട്ടായിരിക്കും എല്ലാവരും സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നത്. എന്നാൽ സുരക്ഷിതമല്ലാത്ത സുരക്ഷാ…
