ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ കുത്തിവയ്പ് പദ്ധതിയുമായി ഐഡിഎ
കല്‍പ്പറ്റ: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ബ്രാഞ്ച് ഡി-സേഫ് എന്ന പേരില്‍ ഹെപ്പറ്റൈറ്റിസ്-ബി പ്രതിരോധ കുത്തിവയ്പ് പദ്ധതി നടപ്പാക്കുന്നു. ജില്ലാതല ഉദ്ഘാടനം 29ന് രാവിലെ ഒമ്പതിന് മേപ്പാടി അരപ്പറ്റ നസീറ നഗറിലെ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ.രജിത്ത്…
